തിരുവനന്തപുരത്തെ മലയോര മേഖലകളിൽ അതിതീവ്ര മഴ; മണ്ണിടിച്ചിൽ സാധ്യത
തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ. ഇന്നലെ രാത്രി മുതൽ പൊന്മുടി അടക്കമുള്ള മലയോര മേഖലകളിൽ അതിശക്തമായ മഴയും കാറ്റുമാണ് റിപ്പോർട്ട് ചെയ്യുന്നത്. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവരോട് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. അതേസമയം, ഉയർന്ന തിരമാലയ്ക്ക് സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് … Continue reading തിരുവനന്തപുരത്തെ മലയോര മേഖലകളിൽ അതിതീവ്ര മഴ; മണ്ണിടിച്ചിൽ സാധ്യത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed