‘ചാണ്ടി സാറിന്’ വിടനൽകാൻ ഒരുങ്ങി തലസ്ഥാനം

തിരുവനന്തപുരത്തുകാരുടെ ചാണ്ടിസാറിന് വിട നൽകാൻ ഒരുങ്ങി തലസ്ഥാനം. ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെടും. കോട്ടയം തിരുനക്കര മൈതാനത്തെ പൊതുദർശന വേദിയിലേക്ക് ആകും ആദ്യം എത്തുക, ഇവിടെ നിന്നു പുതുപ്പള്ളിയിലെ വീട്ടിലേക്കാണ് ഭൗതികശരീരം എത്തിക്കുക. കേശവദാസപുരം, വെഞ്ഞാറമൂട് വഴിയാണ് യാത്ര. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ … Continue reading ‘ചാണ്ടി സാറിന്’ വിടനൽകാൻ ഒരുങ്ങി തലസ്ഥാനം