സുരേഷ് ഗോപിക്കെതിരെയുള്ള വാർത്തയിൽ പങ്കില്ല: തൃശൂർ അതിരൂപത

ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ കത്തോലിക്കാസഭ മുഖപത്രത്തിൽ വന്ന വാർത്തയിൽ തങ്ങൾക്ക് പങ്കില്ലെന്ന് തൂശൂർ അതിരൂപത. തങ്ങളുടെ നിലപാട് വ്യത്യസ്തമാണെന്നും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അതിരൂപതാ നേതൃത്വം വ്യക്തമാക്കി. പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തത് കൊണ്ടാണോ തൃശൂരിലേക്ക് വരുന്നതെന്നും തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്നുമാണ് കത്തോലിക്ക മുഖപത്രത്തിൽ വിമർശനം ഉയർന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ … Continue reading സുരേഷ് ഗോപിക്കെതിരെയുള്ള വാർത്തയിൽ പങ്കില്ല: തൃശൂർ അതിരൂപത