വത്തിക്കാന്‍ കവാടത്തിലേക്ക് അജ്ഞാതന്‍ കാര്‍ ഓടിച്ചുകയറ്റി, വെടിയുതിര്‍ത്ത് സുരക്ഷാസേന; പ്രതി അറസ്റ്റില്‍

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ പ്രവേശനകവാടത്തിലേക്ക് അജ്ഞാതന്‍ അനധികൃതമായി കാര്‍ ഓടിച്ചുകയറ്റിയതിന് പിന്നാലെ വെടിയുതിര്‍ത്ത് സുരക്ഷാസേന. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായി പരിശുദ്ധ സിംഹാസനത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ വ്യാഴാഴ്ച വൈകുന്നേരമാണ് വത്തിക്കാനില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാത്രി 8:00 മണിക്ക് ശേഷം വത്തിക്കാന്റെ പ്രവേശന കവാടങ്ങളിലൊന്നിലേക്ക് തിരിഞ്ഞ അജ്ഞാതനെ അവിടെ പട്രോളിംഗ് നടത്തുകയായിരുന്ന സ്വിസ് ഗാർഡ് പാസില്ലാത്തതിനാൽ പിന്തിരിപ്പിച്ചപ്പോൾ, അമിത വേഗതയിൽ അയാൾ തിരികെ വരികയായിരിന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാലാ വിഷൻ യൂ ട്യൂബ് … Continue reading വത്തിക്കാന്‍ കവാടത്തിലേക്ക് അജ്ഞാതന്‍ കാര്‍ ഓടിച്ചുകയറ്റി, വെടിയുതിര്‍ത്ത് സുരക്ഷാസേന; പ്രതി അറസ്റ്റില്‍