സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം
കടമെടുപ്പിന് വഴിയടഞ്ഞതും ഓണച്ചെലവുകൾ വഴിയുണ്ടായ ധനപ്രതിസന്ധിയും മറികടക്കുന്നതിന് സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. ദൈനംദിന ചെലവുകൾക്ക് 5 ലക്ഷം രൂപയിൽ കൂടുതൽ പാസാക്കരുതെന്നാണ് ട്രഷറികൾക്ക് നൽകിയ നിർദ്ദേശം. 25 ലക്ഷം രൂപ വരെ പാസാക്കാൻ അനുമതിയുണ്ടായിരുന്നത് 5 ലക്ഷമായി വെട്ടിക്കുറച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും ഇത് ബാധകമാണ്. കരാറുകാരുടെയും മറ്റും ബില്ലുകൾ മാറാനുള്ള പരിധിയും 5 ലക്ഷമാക്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed