യാത്രാദുരിതം രൂക്ഷം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

മഴയായതോടെ കക്കാടംപൊയിൽ- പീടികപ്പാറ-പനമ്പിലാവ്-കിണറടപ്പൻ റോഡ് ചെളിക്കുളമായി കാൽയാത്രയ്ക്ക് പോലും പറ്റാത്തനിലയിൽ. റോഡിന്റെ പലഭാഗങ്ങളിലും ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വൻകിടങ്ങുകൾ രൂപപ്പെട്ടിരിക്കുകയാണ്. അധികൃതർ തിരിഞ്ഞുനോക്കത്ത സാഹചര്യത്തിൽ പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്. ഏറനാട് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന റോഡ്, കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision