സംസ്ഥാനത്ത് 3 ദിവസം ട്രെയിൻ നിയന്ത്രണം

തിരുവനന്തപുരം: തൃശൂര്‍ യാര്‍ഡിലും ആലുവ- അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂര്‍ റൂട്ടിലെ പാലത്തിന്റെ ഗര്‍ഡര്‍ നവീകരണവും ഉള്‍പ്പെടെയുള്ള ജോലികള്‍ കാരണം MM) വ്യാപകമായി ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. 15 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. നാളെയും മറ്റന്നാളും ചില ട്രെയിന്‍ സര്‍വീസുകള്‍ക്കു മാറ്റമുണ്ട്‌. ഇന്നു പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍: കൊച്ചുവേളി- ലോകമാന്യ ടെര്‍മിനസ്‌ ഗരീബ്രഥ്‌ എക്സ്പ്രസ്‌ (12202), നാഗര്‍കോവില്‍ – മംഗളൂരു സെന്റ്രല്‍ പരശുറാം എക്സ്പ്രസ്‌ (16650), ! കൊച്ചുവേളി – നിലമ്പൂര്‍ രാജറാണി എക്സ്പ്രസ്‌ (16349), … Continue reading സംസ്ഥാനത്ത് 3 ദിവസം ട്രെയിൻ നിയന്ത്രണം