ട്രെയിനിൽ വെടിവെയ്പ്; 4 മരണം

ട്രെയിനിലുണ്ടായ വെടിവെയ്പിൽ 4 പേർ കൊല്ലപ്പെട്ടു. RPF-ASI ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർ മരിച്ചു. 3 യാത്രക്കാരും കൊല്ലപ്പെട്ടു. ജയ്പൂർ-മുബൈ എക്സ്പ്രസ് ട്രെയിനിൽ പുലർച്ചെ പാൽഘട്ട് സ്റ്റേഷനിൽ വെച്ചായിരുന്നു വെടിവെയ്പ്. സംഭവം പുലർച്ചെ അഞ്ചരയോടെ മീരാ റോഡിനും ദഹിസറിനും ഇടയിൽ. വെടിയുതിർത്ത ശേഷം പ്രതി ട്രെയിനിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ചിരുന്നു. തോക്കുമായി പിടിച്ച പ്രതിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ് വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ … Continue reading ട്രെയിനിൽ വെടിവെയ്പ്; 4 മരണം