ട്രെയിനിലെ ഒരു കോച്ച് പൂർണമായി റിസേർവ് ചെയ്യണോ? ചിലവ് അറിയാം…
ഇന്ത്യൻ റെയിൽവേ ഫുൾ താരിഫ് റേറ്റ് (FTR) സേവനം ഉപയോഗിച്ച് ഒരു കോച്ച് പൂർണമായോ അല്ലെങ്കിൽ മുഴുവൻ ട്രെയിനോ റിസർവ് ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും. https://www.ftr.irctc.co.in/ftr എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ സേവനം നിങ്ങൾക്ക് ഉപയോഗിക്കാം. മൊത്തം ചെലവിന്റെ 30 മുതൽ 35 ശതമാനം ഇതിനായി അടക്കണം. ഒരു കോച്ച് റിസർവ് ചെയ്യാൻ 50,000 രൂപയും മുഴുവൻ ട്രെയിനും റിസേർവ് ചെയ്യാൻ 9 ലക്ഷം രൂപയും ചെലവാകും. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി … Continue reading ട്രെയിനിലെ ഒരു കോച്ച് പൂർണമായി റിസേർവ് ചെയ്യണോ? ചിലവ് അറിയാം…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed