യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കവെ കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം. പുതിയങ്ങാടി സ്വദേശി പികെ ഫവാസ് ആണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യന്നൂരിൽ ഇറങ്ങേണ്ട ഫവാസ് ഉറങ്ങിപ്പോയതിനെത്തുടർന്ന് കണ്ണപുരം സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഭാര്യ ഫായിസയെ ഹോസ്പിറ്റലിൽ സന്ദർശിച്ച് യശ്വന്ത്പൂർ ട്രെയിനിൽ തിരിച്ചു വരുമ്പോഴാണ് സംഭവം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ … Continue reading യുവാവിന് ദാരുണാന്ത്യം