തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം

അട്ടക്കുളങ്ങര-തിരുവല്ലം റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും. റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാലാണ് രാവിലെ 6 മുതൽ രാത്രി 10 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നത്. ഗതാഗതത്തിനായി അട്ടക്കുളങ്ങര പടിഞ്ഞാറേക്കോട്ട – ഈഞ്ചക്കൽ – ബൈപ്പാസ് റോഡുകൾ ഉപയോഗിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. – വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision