റെക്കോർഡിട്ട് മമ്മൂട്ടി

ഈ വർഷത്തെ ടോപ് കളക്ഷൻ; റെക്കോർഡിട്ട് മമ്മൂട്ടി 2024ലെ ഓപ്പണിങ് ഡേ കളക്ഷനിൽ ഒന്നാം സ്ഥാനത്തെത്തി മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങിയ ടർബോ. കേരള ബോക്സ് ഓഫീസിൽ നിന്ന് ആദ്യദിനത്തിൽ ചിത്രം ആറ് കോടി രൂപയിലധികം നേടിയതായാണ് അനലിസ്റ്റുകൾ പറയുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടെ വാലിബന്റെ റെക്കോർഡാണ് ടർബോ മറികടന്നിരിക്കുന്നത്. ചിത്രം ആദ്യദിനത്തിൽ 5.85 കൂടിയായിരുന്നു നേടിയത്. 5.83 കോടിയുമായി പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതമാണ് മൂന്നാം സ്ഥാനത്തുള്ളത് വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ … Continue reading റെക്കോർഡിട്ട് മമ്മൂട്ടി