ജനം എന്റെ കൂടെയുള്ളപ്പോൾ ഇനിയും സമൂഹ വിവാഹം നടത്തുമെന്ന ദൃഢ പ്രതിജ്ഞയുമായി ടോണി അച്ചായൻ :ആശംസകളുമായി മന്ത്രി വി എൻ വാസവനും

കോട്ടയം : മഴ മാറി നിന്ന ധന്യ മുഹൂർത്തത്തിൽ അച്ചായന്റെ കരുതലിൽ പത്ത് ജോഡികളുടെ മംഗല്യ സ്വപ്നം പൂവണിഞ്ഞു ;ജനം എന്റെ കൂടെയുള്ളപ്പോൾ ഇനിയും സമൂഹ വിവാഹം നടത്തുമെന്ന ദൃഢ പ്രതിജ്ഞയുമായി ടോണി അച്ചായൻ :ആശംസകളുമായി മന്ത്രി വി എൻ വാസവനും. കാലം സാക്ഷി ;ചരിത്രം സാക്ഷി..മഴമേഘങ്ങൾ മാറി നിന്ന ധന്യ മുഹൂർത്തത്തിൽ അച്ചായൻ ഗോൾഡ് ഉടമ ടോണി അച്ചായന്റെ കരുതലിൽ പത്ത് ജോഡി യുവ മിഥുനങ്ങളുടെ മംഗല്യ സ്വപ്നം പൂവണിഞ്ഞു.ഈ അസുലഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് … Continue reading ജനം എന്റെ കൂടെയുള്ളപ്പോൾ ഇനിയും സമൂഹ വിവാഹം നടത്തുമെന്ന ദൃഢ പ്രതിജ്ഞയുമായി ടോണി അച്ചായൻ :ആശംസകളുമായി മന്ത്രി വി എൻ വാസവനും