നാളത്തെ ഹർത്താൽ; സ്കൂൾ അവധിയാണോ?

ആദിവാസി-ദളിത് സംഘടനകൾ നാളെ നടത്താനിരിക്കുന്ന ഹർത്താൽ കേരളത്തെ സാരമായി ബാധിച്ചേക്കില്ല. സ്കൂളുകളുടെയും പ്രവർത്തനത്തെയും പരീക്ഷാ നടത്തിപ്പിനേയും ഹർത്താൽ അനുകൂലികൾ തടസപ്പെടുത്തില്ല. പൊതുഗതാഗതവും സാധാരണ നിലയിലായിരിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ഇതാണ് പ്രധാന പരിപാടി. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ പൂർണമായി ഒഴിവാക്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision