തക്കാളിയുടെ വിലയിൽ വൻ കുതിപ്പ്, കിലോയ്ക്ക് 100 കടന്നു
സാധാരണക്കാരന്റെ കീശ കാലിയാക്കി സംസ്ഥാനത്ത് തക്കാളിയുടെ വിലയിൽ വൻ കുതിപ്പ്. കഴിഞ്ഞ ദിവസം കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഒറ്റദിവസം കൊണ്ട് 100 കടന്നു. ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് തക്കാളി വരുന്നത്. മഴ ലഭിക്കാത്തത് മൂലം കൃഷി ഇറക്കാൻ വൈകിയതാണ് തക്കാളിയുടെ വില കുത്തനെ കൂടാൻ കാരണമായതെന്ന് കടയുടമകൾ പറയുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitehttp://pala.visionപാലാ … Continue reading തക്കാളിയുടെ വിലയിൽ വൻ കുതിപ്പ്, കിലോയ്ക്ക് 100 കടന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed