വയോധികരും ചെറുപ്പക്കാരും ഒരുമയിൽ വളരണം: ഫ്രാൻസിസ് പാപ്പാ
2021 ജനുവരി 31 ഞായറാഴ്ച ത്രികാലജപപ്രാർത്ഥനയുടെ അവസരത്തിലാണ്, മുത്തശ്ശീമുത്തച്ഛന്മാർക്കും വയോജനങ്ങൾക്കുമായി ഒരു പ്രത്യേക ദിനം നീക്കിവയ്ക്കാനുള്ള തന്റെ തീരുമാനം ഫ്രാൻസിസ് പാപ്പാ അറിയിച്ചത്. അതനുസരിച്ച് ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച, അതായത്, പരിശുദ്ധ അമ്മയുടെ മാതാപിതാക്കളും യേശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമായ യോവാക്കീമിന്റെയും അന്നയുടെയും തിരുനാൾ ആചരിക്കുന്ന ജൂലൈ 26-ആം തീയതിയോട് അടുത്ത ഞായറാഴ്‌ച ഈ ലോകദിനം ആചരിക്കാനാണ് പാപ്പാ തീരുമാനിച്ചത്. അങ്ങനെ 2021 ജൂലൈ 25-ന് മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോജനങ്ങളുടെയും ആദ്യലോകദിനം ആചരിക്കപ്പെട്ടു. “യുഗാന്തം വരെ ഞാൻ നിങ്ങളോടു … Continue reading വയോധികരും ചെറുപ്പക്കാരും ഒരുമയിൽ വളരണം: ഫ്രാൻസിസ് പാപ്പാ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed