1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത് ആഗോള ജനസംഖ്യാ വളർച്ചയുമായി ബന്ധപ്പെട്ട വെല്ലുവിളികളെയും അനന്തരഫലങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ജൂലായ് 11 ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നത്. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. 1989ൽ ഐക്യരാഷ്ട്ര വികസന സമിതിയുടെ ഭരണസമിതിയാണ് ലോകജനസംഖ്യ ദിനം ആചരിക്കണം എന്ന ആശയം മുന്നോട്ടു খ. ‘To Leave No One Behind, Count Everyone’ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ തീം. … Continue reading ഇന്ന് ലോക ജനസംഖ്യ ദിനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed