ഇന്ന് ലോക കാലാവസ്ഥാ ദിനം

എല്ലാ വർഷവും മാർച്ച് 23ന് ലോക കാലാവസ്ഥാ ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോക കാലാവസ്ഥാ സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ ദിനാചരണം. കാലാവസ്ഥാ വ്യതിയാനം ഭൂമിയിൽ സൃഷ്ടിക്കുന്ന ഗുരുതര പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഈ വർഷവും കാലാവസ്ഥാ ദിനം കടന്നുപോകുന്നത്. ലോക കാലാവസ്ഥാ ദിനം ലക്ഷ്യമിടുന്നത് സമൂഹത്തിന്റെ സുരക്ഷ കൂടിയാണ്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision