ഇന്ന് ലോക ബോസ് ദിനം

ജീവനക്കാർക്ക് അവരുടെ നേതാക്കളോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു പ്രത്യേക അവസരമാണ് ബോസ് ദിനം. ഇത് ജോലിസ്ഥലത്തുള്ള മാനസികാവസ്ഥ വളർത്താൻ സഹായിക്കുക മാത്രമല്ല, ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും നല്ല തൊഴിൽ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. യുഎസ്സിലൊക്കെ തൊഴിലാളികൾ അവരുടെ തൊഴിലുടമകളോടും സൂപ്പർവൈസർമാരോടും മേലധികാരികളോടും ഇന്നേ ദിവസം നന്ദി പ്രകടിപ്പിക്കാറുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision