ഭരണങ്ങാനത്ത് ഇന്നും നാളെയും ഗതാഗത ക്രമീകരണം
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ പ്രമാണിച്ച് ഇന്നും നാളെയും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വിലങ്ങുപാറ ജംഗ്ഷൻ മുതൽ മിസ് കുമാരി റോഡ് ജംഗ്ഷൻ വരെ ഇന്നു വൈകുന്നേരം 6 മുതൽ രാത്രി 9 വരെയും പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ എട്ടു മുതൽ രാത്രി 8 വരെയും ടൗണിൽ വൺവേ ആയിരിക്കും. ഈരാറ്റുപേട്ടയിൽ നിന്ന് വരുന്ന വാഹനങ്ങൾ വിലങ്ങുപാറ ജംഗ്ഷനിൽ ആളിറക്കി ഇടത്തോട്ട് തിരിഞ്ഞ് ചർച്ച് വ്യൂ റോഡിലൂടെ പ്രധാന റോഡിൽ എത്തണം. പാലായിൽ നിന്ന് വരുന്ന … Continue reading ഭരണങ്ങാനത്ത് ഇന്നും നാളെയും ഗതാഗത ക്രമീകരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed