ഇന്ന് പഞ്ചാബ് – ഹൈദരാബാദ് പോരാട്ടം

ഐഎസ്എല്ലിൽ ഇന്ന് പഞ്ചാബ് എഫ്സി ഹൈദരാബാദ് എഫ്‌സിയെ നേരിടും. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് സീസൺ ആരംഭിച്ച പഞ്ചാബ് രണ്ടാം മത്സരത്തിൽ ഒഡീഷയെയും തോൽപ്പിച്ച് തകർപ്പൻ ഫോമിലാണ്. മറുവശത്ത് ആദ്യ കളി തോറ്റ ഹൈദരാബാദ് സീസണിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ ജയം അനിവാര്യമാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading ഇന്ന് പഞ്ചാബ് – ഹൈദരാബാദ് പോരാട്ടം