ഇന്ന് ഉച്ച കഴിഞ്ഞ് കോട്ടയം ജില്ലയിൽ അവധി

കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ച കഴിഞ്ഞ് അവധി പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണ് അവധി. ഇന്ന് മൃതദേഹം കോട്ടയത്ത് എത്തിക്കും. സംസ്കാരം നാളെ വൈകീട്ട് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഇന്നലെ പുലർച്ചെയാണ് ഉമ്മൻചാണ്ടി അന്തരിച്ചത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ … Continue reading ഇന്ന് ഉച്ച കഴിഞ്ഞ് കോട്ടയം ജില്ലയിൽ അവധി