പെട്ടിമുടി ദുരന്തത്തിന് ഇന്ന് 4 വയസ്

2020 ഓഗസ്റ്റ് 6നാണ് ദുരന്തം ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ ഉരുൾ പൊട്ടലിൽ വൻ ദുരന്തം സംഭവിച്ചിട്ട് ഇന്ന് 4 വർഷം. 2020 ഓഗസ്റ്റ് 6നാണ് ദുരന്തം സംഭവിച്ചത്. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങളാണ് തകർന്നത്. പെട്ടിമുടി ദുരന്തമുണ്ടായതിന് ശേഷം 19 ദിവസമാണ് 500ലധികം പേർ രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് 66 മൃതദേഹം കണ്ടെടുത്തു. കാണാതായ നാലുപേരെ മരിച്ചതായി പ്രഖ്യാപിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ … Continue reading പെട്ടിമുടി ദുരന്തത്തിന് ഇന്ന് 4 വയസ്