എല്ലാ വർഷവും മാർച്ച് 21ന് ലോക വന ദിനമായി ആചരിക്കുന്നു. വന നശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോ വർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. വനങ്ങൾ ഇന്നത്തേക്കു മാത്രമുള്ളതല്ല, അത് എന്നത്തേക്കും വേണ്ടി നിലനിൽക്കേണ്ടതാണെന്നും നമ്മേ ഈ ദിനം ഓർമപ്പെടുത്തുന്നു. watch : https://youtu.be/Sr4mgu0T7d8 വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed