ഇന്നത്തെ ഹർത്താൽ; ഇക്കാര്യം അറിയുക

*വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും *വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരികളുടെ സമിതി അറിയിച്ചു *ബസ്, ട്രെയിൻ, മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗതത്തെ ബാധിക്കില്ല *സ്വകാര്യ വാഹനങ്ങൾ അടക്കം നിർബന്ധിച്ച് ഹർത്താൽ അനുകൂലികൾ തടയില്ല തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ പ്രതിഷേധത്തിന്റെ ഭാഗമായാണ് ദളിത് സംഘടനകൾ ഇന്ന് ഹർത്താൽ ആചരിക്കുന്നത് വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision