ഇന്നേക്ക് എട്ടാം നാൾ ലോക കായിക മാമാങ്കം

26 മുതൽ ഓഗസ്റ്റ് 11 വരെ പാരീസിലാണ് കായിക മാമാങ്കത്തിന് അരങ്ങൊരുന്നത് എല്ലാ കളികളുടെയും സംഗമഭൂമിയായ ഒളിമ്പിക്സിന് ഇനി 8 ദിനങ്ങൾ മാത്രം. ഈ മാസം 26 മുതൽ ഓഗസ്റ്റ് 11 വരെ പാരീസിലാണ് കായിക മാമാങ്കത്തിന് അരങ്ങൊരുന്നത്. പാരിസ് മൂന്നാം തവണയാണ് ആതിഥേയരാകുന്നത്. 206 രാജ്യങ്ങളിലെ 10,500 കായിക താരങ്ങളാണ് മെഡൽ സ്വപ്നങ്ങളുമായി ഫ്രാൻസിലേക്ക് എത്തുന്നത്. 32 കായിക ഇനങ്ങളിലായി 329 സ്വർണമെഡലുകളാണ് കാത്തിരിക്കുന്നത്. ആദ്യമെഡൽ നിശ്ചയിക്കുന്നത് 27ന് ഷൂട്ടിങ്ങിലാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ … Continue reading ഇന്നേക്ക് എട്ടാം നാൾ ലോക കായിക മാമാങ്കം