ഇന്ന് അയ്യങ്കാളി ജയന്തി അവധി

സാമൂഹ്യപരിഷ്കർത്താവും കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനുമായ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് . ഓഗസ്റ്റ് 28ന് കേരളത്തിൽ പൊതു അവധിയാണ്. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് അനുസരിച്ചാണ് സംസ്ഥാനത്തെ പൊതു അവധി കണക്കാക്കുന്നത്. കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിച്ച് ദളിത് വിഭാഗങ്ങളുടെ വിമോചനത്തിനായി പോരാടിയ വ്യക്തിയാണ് അയ്യങ്കാളി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision