നിരോധിത പുകയില ഉത്പന്നം വിറ്റു, കടനീക്കം ചെയ്ത

പൈക: പാലാ-പൊൻകുന്നം റോഡിൽ പൈക ആശുപത്രിപ്പടിക്ക് സമീപം റോഡരികിൽ കഴിഞ്ഞ ദിവസം തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന പെട്ടിക്കട നീക്കം ചെയ്തു. രണ്ട് സ്കൂൾ, പള്ളി, ആശുപത്രി എന്നിവയുള്ള മേഖലയിൽ നിരോധിത പു കയില ഉത്പന്നങ്ങളും വീര്യംകൂടിയ മുറുക്കാനും  വിൽക്കുന്ന കട ഇതരസംസ്ഥാന തൊഴിലാളിയാണ്  കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. ഇവിടെ വിൽക്കുന്ന സാധനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് പരാതി ഉയർന്നതോടെ എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടും പൈക ജ്യോതി പബ്ലിക് സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് ജേക്കബ് സെബാസ്റ്റ്യനും ചേർന്ന് … Continue reading നിരോധിത പുകയില ഉത്പന്നം വിറ്റു, കടനീക്കം ചെയ്ത