ടാൻസാനിയയിൽ വൈദികൻ കൊല്ലപ്പെട്ടു.

എംബുലു: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ എംബുലു രൂപതയിൽ സ്ഥിതിചെയ്യുന്ന ഔവർ ലേഡി ക്യൂൻ ഓഫ് അപ്പസ്തോലസ് ഇടവക ദേവാലയത്തിന്റെ വികാരിയായ വൈദികൻ കൊല്ലപ്പെട്ടു. ഫാ. പംഫീലി നാട എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. ജൂലൈ 19നു ലിയോനാർഡ് എന്ന വ്യക്തി, ഫാ. പംഫീലി തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേവാലയത്തിൽ എത്തുകയും ഭാരമുള്ള ഒരു ആയുധം കൊണ്ട് അദ്ദേഹത്തെ കൊലപ്പെടുത്തുകയുമായിരുന്നു. ധീരതയോടെയാണ് ഫാ. പംഫീലി സേവനം ചെയ്തിരുന്നതെന്ന് ജൂലൈ ഇരുപതാം തീയതി രൂപതയുടെ മെത്രാൻ അന്തോണി ഗാസ്പെർ അനുശോചനം രേഖപ്പെടുത്തി. … Continue reading ടാൻസാനിയയിൽ വൈദികൻ കൊല്ലപ്പെട്ടു.