ഇനി മരുന്ന് കുറിച്ച് നൽകാൻ AI സഹായം

രോഗിയെ പരിശോധിച്ച് വിവരങ്ങൾ നൽകിയാൽ എന്തെല്ലാം മരുന്ന് കൊടുക്കണം, ഏത് ചികിത്സാരീതി പിന്തുടരണം എന്നിവ പറഞ്ഞുകൊടുക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായിക്കും. തൃശൂർ ആസ്ഥാനമായ അംറാസ് സോഫ്റ്റ്വെയർ സൊല്യൂഷൻസ് എന്ന കമ്പനിയാണ് ഇത് രൂപകൽപന ചെയ്തത്. ഡോക്ടർ അസിസ്റ്റ് എഐ എന്ന ഈ സംവിധാനം നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ചില ഡോക്ടർമാർ ഉപയോഗിക്കുന്നുണ്ടെന്ന് സിഇഒ അഭിലാഷ് രഘുനന്ദൻ പറയുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ യൂ … Continue reading ഇനി മരുന്ന് കുറിച്ച് നൽകാൻ AI സഹായം