തുവ്വൂർ കൊലപാതകം; യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

തുവ്വൂർ കൃഷി ഭവനിൽ ജോലി ചെയ്തിരുന്ന സുജിതയുടേത് തന്നെയാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവതിയെ ഈ മാസം 11 മുതൽ കാണാതായിരുന്നു. പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജ് എന്നയാളുടെ ഭാര്യയാണ് സുജിത. യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണുവിന്റെ വീട്ടിന്റെ മുറ്റത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. വിഷ്ണു അടക്കം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ … Continue reading തുവ്വൂർ കൊലപാതകം; യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു