തൃക്കാക്കര നഗരസഭ: വൈസ് ചെയർമാനെതിരായ അവിശ്വാസ പാസായി

തൃക്കാക്കര നഗരസഭയിലെ വൈസ് ചെയർമാനെതിരായ അവിശ്വാസ പാസായി. മുസ്ലീം ലീഗ് അംഗങ്ങളായ മൂന്നും പേരും സ്വതന്ത്രരും പിന്തുണച്ചതോടെയാണ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. മുസ്ലീം ലീഗ് അംഗമായ വൈസ് ചെയർമാൻ കെഎം ഇബ്രാഹിം കുട്ടിക്കെതിരെയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 23 അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ … Continue reading തൃക്കാക്കര നഗരസഭ: വൈസ് ചെയർമാനെതിരായ അവിശ്വാസ പാസായി