തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് ആരംഭിച്ചു.

സാമ്പിൾ വെടിക്കെട്ട് തുടങ്ങി .തൃശൂർ പാറമേക്കാവ് വിഭാഗമാണ് വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തിയത് . ശേഷം തിരുവമ്പാടിയും വെടിക്കെട്ടിന് തിരികൊളുത്തി. രണ്ടു വിഭാഗങ്ങളുടെയും വെടിക്കെട്ട് ചുമതല ഇത്തവണഒരാൾക്കു തന്നെയാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്. ചരിത്രത്തിൽ ആദ്യമായാണ് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വെടിക്കെട്ടു ചുമതല ഒരാൾ തന്നെ ഏറ്റെടുക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitepala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision