തൃശൂരിൽ മൂന്ന് അപകടങ്ങളിലായി മരിച്ചത് 3 യുവാക്കൾ

കയ്പമംഗലത്തും ആറാംകല്ലിലുമായി നടന്ന അപകടത്തിലാണ് 3 യുവാക്കൾ മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. രണ്ട് അപകടങ്ങളും പുലർച്ചെയായിരുന്നു നടന്നത്. ചാലക്കുടി മേൽപ്പാലത്തിന് സമീപം ലോറി മറിഞ്ഞ് ഡ്രൈവർക്കും പരിക്കേറ്റു. തൃശൂർ കയ്പമംഗലം വഞ്ചിപ്പുരയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് യുവാക്കളാണ് മരിച്ചത്.തൃശൂരിൽ മൂന്ന് അപകടങ്ങളിലായി മരിച്ചത് 3 യുവാക്കൾ തൃശൂരിൽ മൂന്ന് അപകടങ്ങളിലായി ആകെ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് പരിക്കേറ്റു. കയ്പമംഗലത്തും ആറാംകല്ലിലുമായി നടന്ന അപകടത്തിലാണ് 3 യുവാക്കൾ മരിച്ചത്. രണ്ട് അപകടങ്ങളും പുലർച്ചെയായിരുന്നു നടന്നത്. … Continue reading തൃശൂരിൽ മൂന്ന് അപകടങ്ങളിലായി മരിച്ചത് 3 യുവാക്കൾ