തൃശൂർ പൂരം ജനങ്ങളുടെ ഉത്സവമായി മാറ്റും
തൃശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം ജനങ്ങളുടേയുംപൂരപ്രേമികളുടേയും അവകാശമാണ്. ജനങ്ങളുടെ ഉത്സവമായി പൂരത്തെ മാറ്റണം. പൂരത്തിനു ഹൈക്കോടതി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ. അത് നിയമമാണ്. ഇക്കാര്യം കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനോട് പറഞ്ഞപ്പോൾ അദേഹം ഒരു സംഘത്തെ തന്നെഅയച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ചകൾതുടരുകയാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading തൃശൂർ പൂരം ജനങ്ങളുടെ ഉത്സവമായി മാറ്റും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed