കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ റദ്ദാക്കി

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവെ തിരുവനന്തപുരം ഡിവിഷൻ. സെപ്റ്റംബർ 2-ാം തീയതി രാവിലെ 06.15നുള്ള 22648 കൊച്ചുവേളി – കോർബ എക‌്സ്പ്രസ്, സെപ്റ്റംബർ 2ന് രാവിലെ 8.15ന് 22815 ബിലാസ്‌പൂർ – എറണാകുളം എക്സ്പ്രസ്, സെപ്റ്റംബർ 4-ാം തീയതി രാവിലെ 8.30ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22816 എറണാകുളം – ബിലാസ്പൂർ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ … Continue reading കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ റദ്ദാക്കി