മുംബൈയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് അപകടം

കനത്ത മഴയിൽ നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് അപകടം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. പൊലീസും അഗ്നിശമനസേനയും എൻഡിആർഎഫും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുകയാണ്. നിരവധി ഇടങ്ങളിൽ വെള്ളം കയറിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision