മൂന്ന് സ്ഥാനാർത്ഥികളും കളത്തിൽ ഇറങ്ങിയോടെ തെരഞ്ഞെടുപ്പ് ആവേശത്തിലാണ് മൂന്ന് മണ്ഡലങ്ങൾ

കടുത്ത പോരാട്ടം നടക്കുന്ന പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോ ഇന്ന് നടക്കും. യുഡിഎഫിന്റെ ആദ്യ നിയോജകമണ്ഡലം കൺവെൻഷനും ഇന്ന് ചേരും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുക്കും . NDA സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം നവ്യ ഹരിദാസ് ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും. ലക്കിടിയിൽ നിന്ന് വാഹനങ്ങളുടെ അകമ്പടിയിൽ പ്രവർത്തകർ സ്വീകരിക്കും. തുടർന്ന് കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയും നടക്കും. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ … Continue reading മൂന്ന് സ്ഥാനാർത്ഥികളും കളത്തിൽ ഇറങ്ങിയോടെ തെരഞ്ഞെടുപ്പ് ആവേശത്തിലാണ് മൂന്ന് മണ്ഡലങ്ങൾ