കർഷകരെ സഹായിക്കുന്ന കക്ഷികളെ കര്‍ഷകരും സഹായിക്കും: മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ : ആലക്കോട്ട് നടന്ന കർഷക റാലിയിലെ തന്റെ പ്രസംഗം കർഷകരുടെ ദുരിതത്തിനു മുന്നിൽ ഉറച്ച നിലപാടുകളോടെ പറഞ്ഞതാണെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഒരു മുന്നണിയുമായും സംഘർഷത്തിനു താത്പര്യമില്ല. ഇടതുസർക്കാരിൽ വിശ്വാസം പോയി എന്നും പറഞ്ഞിട്ടില്ല. കർഷകർക്കു വേണ്ടി സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. റബറിനു വില വർധിപ്പിക്കാൻ സഹായിക്കുന്ന കക്ഷികളെ കർഷകർ സഹായിക്കും. അതു ബിജെപിയും സഭയും തമ്മിലുള്ള ബന്ധമായി കരുതേണ്ട. രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല പ്രസ്താവന നടത്തിയത്. കേന്ദ്രമോ സംസ്ഥാനമോ ആരു … Continue reading കർഷകരെ സഹായിക്കുന്ന കക്ഷികളെ കര്‍ഷകരും സഹായിക്കും: മാർ ജോസഫ് പാംപ്ലാനി