ഫ്രാന്‍സിസ് പാപ്പയുടെ ഇത്തവണത്തെ പെസഹ ശുശ്രൂഷ ജുവനൈല്‍ ജയിലില്‍; പാപ്പ യുവതടവുകാരുടെ പാദങ്ങള്‍ കഴുകും

വത്തിക്കാന്‍ സിറ്റി: ക്രിസ്തു ലോകത്തിനു കാണിച്ചുകൊടുത്ത വിനയത്തിന്റെ അതുല്യ മാതൃക അനുസ്മരിച്ചുക്കൊണ്ട് പതിവ് തെറ്റിക്കാതെ ഇക്കൊല്ലവും ഫ്രാന്‍സിസ് പാപ്പ ജയില്‍ അന്തേവാസികളുടെ പാദങ്ങള്‍ കഴുകും. റോമിലെ കാസല്‍ ഡെല്‍ മാര്‍മോ ജുവനൈല്‍ ജയിലാണ് ഇക്കൊല്ലത്തെ പെസഹാദിന ശുശ്രൂഷകള്‍ക്കായി പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് പുറമേ, ജയില്‍ അന്തേവാസികളായ 12 യുവതടവുകാരുടെ പാദങ്ങളും പാപ്പ കഴുകും. മെത്രാനായിരുന്ന കാലം മുതല്‍ക്കേ ജയില്‍ അന്തേവാസികള്‍ക്കൊപ്പം പെസഹാ ദിനാചരണം നടത്തുന്നത് ഫ്രാന്‍സിസ് പാപ്പയുടെ പതിവാണ്. പാപ്പയായതിന് ശേഷവും ഈ പതിവില്‍ … Continue reading ഫ്രാന്‍സിസ് പാപ്പയുടെ ഇത്തവണത്തെ പെസഹ ശുശ്രൂഷ ജുവനൈല്‍ ജയിലില്‍; പാപ്പ യുവതടവുകാരുടെ പാദങ്ങള്‍ കഴുകും