തിരുവനന്തപുരം- കോഴിക്കോട് വിമാന സർവീസ് ആരംഭിക്കുന്നു

എയർഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരം- കോഴിക്കോട് റൂട്ടിൽ വിമാന സർവീസ് ആരംഭിക്കുന്നു. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവീസ്. ഡിസംബർ മാസം പകുതിയോടെ സർവീസ് ആരംഭിക്കുമെന്നാണ് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ നൽകുന്ന വിവരം. സമയക്രമവും മറ്റു വിവരങ്ങളും വൈകാതെ പ്രഖ്യാപിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitepala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision