തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു

തിരുവനന്തപുരം ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവന്തപുരത്തേക്ക് പോയ ബസിനാണ് തീപിടിച്ചത്. പുക ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ യാത്രക്കാരെ പുറത്തിറക്കിയതുകൊണ്ട് വൻ ദുരന്തം ഒഴിവായി. ആറ്റിങ്ങലിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ബസ് പൂർണമായി തന്നെ കത്തിനശിച്ചിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE … Continue reading തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു