പാലാ രൂപത മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി ആരംഭിച്ചു

പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലിക്ക് അരുണാപുരം പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് തുടക്കം പാലാ: പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലിക്ക് അരുണാപുരം പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് തുടക്കം. ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ  വേർപാടിൻ്റെ 37-ാം വാർഷികദിനമായ ഇന്ന്, രാവിലെ 10 മണിക്ക്  സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി സെയ്‌ൻ്റ് തോമസ് കോളേജിൻ്റെ ബിഷപ് വയലിൽ ഹാളിൽ അസംബ്ലി ഉദ്ഘാടനം ചെയ്തു. പാലാ രൂപതാധ്യക്ഷൻ ബിഷപ് … Continue reading പാലാ രൂപത മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി ആരംഭിച്ചു