ഇന്ത്യക്ക് മൂന്നാം വെങ്കലം; സ്വ‌പ്നം സാധ്യമാക്കി സ്വപ്‌നിൽ കുസാലെയും

പാരിസ് ഒളിംപിക്സ് ഷൂട്ടിങിൽ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡൽ നേട്ടം. പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെയാണ് വെങ്കലം നേടിയത്. ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്നു സ്വപ്‌നിൽ മൂന്നാം പൊസിഷനിലാണ് മികവോടെ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 451.4 പോയിന്റുകൾ നേടിയാണ് സ്വപ്പ്നിൽ ഇന്ത്യക്ക് മൂന്നാം വെങ്കലം സമ്മാനിച്ചത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading ഇന്ത്യക്ക് മൂന്നാം വെങ്കലം; സ്വ‌പ്നം സാധ്യമാക്കി സ്വപ്‌നിൽ കുസാലെയും