സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്
തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്ന് (ഏപ്രിൽ 8) താപസൂചിക 55 നു മുകളിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. താപനില, അന്തരീക്ഷ ഈർപ്പം എന്നിവ കണക്കിലെടുത്ത് അനുഭവവേദ്യമാകുന്ന ചൂട് രേഖപ്പെടുത്തുന്നതാണ് താപസൂചിക. കൊല്ലം മുതൽ കോഴിക്കോടുവരെയുള്ള ജില്ലകളിൽ പകൽ താപനില ഗണ്യമായി ഉയരുമെന്നും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കാലാവസ്ഥാ പഠന വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട്, കോഴിക്കോട് തൃശൂർ ജില്ലകളിലാണ് താപ സൂചിക അപകടകരമായ നിലയിൽ … Continue reading സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed