എന്നേക്കാൾ അർഹതയുള്ളവർ ഉണ്ട്

അവാർഡ് നിരസിച്ച് പ്രകാശ് രാജ് കർണാടക നാടക അക്കാദമിയുടെ വാർഷിക അവാർഡ് നിരസിച്ച് നടനും നാടക പ്രവർത്തകനുമായ പ്രകാശ് രാജ്. ‘താൻ ഈ അടുത്താണ് നാടകത്തിലേക്ക് മടങ്ങിയെത്തിയത്, പൂർത്തിയാക്കാൻ ധാരാളം ജോലികളുണ്ട്. നാടകലോകത്ത് എന്നെക്കാൾ അർഹതയുള്ളവർ ഉള്ളതിനാൽ, ഈ അവാർഡ് സ്വീകരിക്കാൻ എന്റെ മനസ്സാക്ഷി സമ്മതിക്കുന്നില്ല., ക്ഷമിക്കണം. ആശംസിച്ച എല്ലാവർക്കും നന്ദി’, എന്നാണ് പ്രകാശ് രാജ് എക്സിൽ കുറിച്ചിരിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading എന്നേക്കാൾ അർഹതയുള്ളവർ ഉണ്ട്