വൈദിക ആധിപത്യത്തിനും ആത്മീയ ലൗകികതയ്ക്കും എതിരെ മുന്നറിയിപ്പുമായി മാർപാപ്പ

വത്തിക്കാൻ സിറ്റി: ആത്മീയ ലൗകികത സഭയിൽ വലിയ വിപത്താണെന്നും വൈദികാധിപത്യത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ഫ്രാൻസിസ് പാപ്പ. താൻ മെത്രാനായുള്ള റോം രൂപതയിലെ വൈദികർക്കായി റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയുടെ പ്രതിഷ്ഠാപനത്തിൻറെ ഓർമ്മയാചരണ ദിനമായിരുന്ന ആഗസ്റ്റ് അഞ്ചിന് തയ്യാറാക്കി എല്ലാ വൈദികർക്കു അയച്ച കത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം ഓർമ്മപ്പെടുത്തിയത്. ഈ വിപത്തുകളിൽ നിപതിക്കാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു. ഈ ആത്മീയ ലൗകികത സഭയെ ആക്രമിക്കുകയും സഭയുടെ തത്ത്വത്തെത്തന്നെ തുരങ്കം വച്ചുകൊണ്ട് അതിനെ ദുഷിപ്പിക്കാൻ ശ്രമിക്കുകയും … Continue reading വൈദിക ആധിപത്യത്തിനും ആത്മീയ ലൗകികതയ്ക്കും എതിരെ മുന്നറിയിപ്പുമായി മാർപാപ്പ