സമാധാനത്തിന്റെ പാതകൾ പ്രവചനാതീതമാണ്: കർദിനാൾ മത്തേയോ സൂപ്പി

സമാധാനത്തിന്റെ സാഹസികത’ എന്ന തലക്കെട്ടിൽ ബെർലിനിൽ, സാന്ത് ഏജിദിയോ സമൂഹം,കത്തോലിക്കാ, ഇവഞ്ചേലിക്കൽ സഭകളുമായി ചേർന്നു  സംഘടിപ്പിച്ച സമാധാന ശില്പശാലയിൽ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും, ഫ്രാൻസിസ് പാപ്പായുടെ സമാധാനവാഹകനുമായ കർദിനാൾ മത്തേയോ സൂപ്പി മാധ്യമപ്രവർത്തകരുടെ  ചോദ്യങ്ങൾക്ക് മറുപടി നൽകി. പ്രധാനമായും ബെയ്ജിങ്ങിൽ നടത്തിവരുന്ന സമാധാന ദൗത്യത്തെ പറ്റിയാണ് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചത്.ഉക്രൈനിൽ ഏറെ നാളുകളായി നീണ്ടു നിൽക്കുന്ന യുദ്ധം ദ്രുതഗതിയിൽ അവസാനിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്ന് കർദിനാൾ എടുത്തു പറഞ്ഞു. ഏകദേശം നാൽപ്പതു രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് ഈ സമ്മേളനത്തിൽ … Continue reading സമാധാനത്തിന്റെ പാതകൾ പ്രവചനാതീതമാണ്: കർദിനാൾ മത്തേയോ സൂപ്പി