മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തിലേന്ന് സായുധ സൈന്യത്തെ ദൈവമാതാവിന് സമര്‍പ്പിച്ച് മെക്സിക്കോ

മെക്സിക്കോ സിറ്റി: പരിശുദ്ധ കന്യകാമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തിന്റെ തലേന്ന് ദൈവമാതാവിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് തങ്ങളുടെ സായുധ സേനയെ സമര്‍പ്പിച്ച് മെക്സിക്കന്‍ സൈന്യം. സായുധ സേനാംഗങ്ങളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും, മിലിട്ടറി ആശുപത്രികളിലേയും അജപാലകപരമായ കാര്യങ്ങള്‍ നിര്‍വഹിച്ചു വരുന്ന സൈനീക ഇടവക മെക്സിക്കൻ സഭയുടെ ഭാഗമാണ്. നിരവധി സൈനീകര്‍ പങ്കെടുത്ത തിരുകര്‍മ്മത്തില്‍ അതിരൂപതാ മിലിട്ടറി ചാപ്ലൈനായ ഫാ. ജോര്‍ജ് റെയിസ് ഡെ ലാ റിവ സമര്‍പ്പണത്തിന് നേതൃത്വം നല്‍കി. ജനറല്‍മാരുടെ ജനറലും, അഡ്മിറല്‍മാരുടെ അഡ്മിറലുമായ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ … Continue reading മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തിലേന്ന് സായുധ സൈന്യത്തെ ദൈവമാതാവിന് സമര്‍പ്പിച്ച് മെക്സിക്കോ