മോഷ്ടിക്കാൻ കയറിയ വീട്ടിൽ ഒന്നുമില്ല; ഒടുവിൽ 500 രൂപ നൽകി കള്ളൻ

ദില്ലിയിലെ ഒരു വീട്ടിലാണ് വിചിത്രമായ സംഭവം നടന്നത്. മോഷ്ടിക്കാനായി വീടിനുള്ളിൽ കയറിയ കള്ളൻ വിലപിടിപ്പുള്ള ഒന്നും കണ്ടെത്താനാകാഞ്ഞതോടെ 500 രൂപയുടെ നോട്ട് അവിടെ വെച്ചിട്ട് പോവുകയായിരുന്നു. റിട്ടയേർഡ് എഞ്ചിനീയർ എം രാമകൃഷ്ണയും ഭാര്യയും പുറത്ത് പോയ സമയത്താണ് വീട്ടിൽ കള്ളൻ കയറിയത്. വിലപിടിപ്പുള്ള ഒന്നും വീട്ടിൽ സൂക്ഷിച്ചിരുന്നില്ല എന്നാൽ ഗേറ്റിന് സമീപത്ത് നിന്ന് 500 രൂപ നോട്ട് ലഭിച്ചതായി അദ്ദേഹം പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ … Continue reading മോഷ്ടിക്കാൻ കയറിയ വീട്ടിൽ ഒന്നുമില്ല; ഒടുവിൽ 500 രൂപ നൽകി കള്ളൻ